Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Arrested

ടോ​ൾ പ്ലാ​സ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി: ക​ർ​ഷ​ക​ർ അ​റ​സ്റ്റി​ൽ

മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മു​​​​സാ​​​​ഫ​​​​ർ​​​​ ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ടോ​​​​ൾ പ്ലാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ നൂ​​​​റോ​​​​ളം ക​​​​ർ​​​​ഷ​​​​ക​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ജ​​​​ഗാ​​​​ഹേ​​​​ദി ടോ​​​​ൾ പ്ലാ​​​​സ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സം, പൊ​​​​തു​​​​സ്വ​​​​ത്ത് ന​​​​ശി​​​​പ്പി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റങ്ങൾ ചു​​​​മ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

Latest News

Up